gold-theft-arrest

സ്വര്‍ണവുമായി ജ്വല്ലറിയില്‍ നിന്ന് കടന്നയാളെ പിടികൂടി

കാസര്‍കോട്: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങിയ ആളെ പിടികൂടി. ഒന്നര പവന്‍ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. നഗരത്തിലെ ജ്വല്ലറിയിലെത്തിയ ഇയാള്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. പോലീസ് ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍…

4 years ago