തിരുവനന്തപുരം : വിമാനത്തിനുള്ളിൽ നിന്നും 2.70 കിലോ സ്വർണം കണ്ടെത്തി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ഒരു കോടി വിലമതിക്കുന്ന…