#GOLDRATE

അവിടെ നിക്കട..ഇത് എങ്ങോട്ടാ പായുന്നെ ? റെക്കോർഡിട്ട് സ്വർണ്ണവില പവന് 44,420

സംസ്ഥാനത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ച് റെക്കോർഡിട്ട് സ്വർണവില. പവന് 1,200 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. വില വർദ്ധനവോടെ ഒരു പവൻ സ്വർണ്ണത്തിന് 44,420 രൂപയായി. ഗ്രാമിന്…

3 years ago