തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്…
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. മൂന്നുദിവസത്തെ തുടർച്ചയായ വിശ്രമത്തിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് വന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ ഒരാഴ്ചത്തെ വില കൂടിയതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. 38,000 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് പത്തു രൂപ കൂടി, 4750 ആയി. ഈ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സ്വർണ്ണ വില കൂടിയതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120…