Google Maps

ഗൂഗിൾ മാപ്പിന് ഒത്ത ഒരു എതിരാളി ; ഇന്ത്യയിലെ നാവിഗേഷൻ വിപണിയിൽ തരംഗം തീർത്ത് മാപ്പിൾ; അറിയാം മാപ്പിളിന്റെ സവിശേഷതകൾ

ഇന്ത്യയിലെ ഡ്രൈവിംഗ് എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. തിരക്കേറിയ ഹൈവേകളിലെ ട്രാഫിക്കും, നഗരങ്ങളിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള യാത്രകളും മിക്ക ആളുകൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന…

3 months ago