തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് പോലീസ്. കേസിലെ രണ്ടാം പ്രതി ആരിഫാണ് ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു.…