government employee

അമ്മായിയമ്മയെ പരിചരിച്ചില്ല; ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയായ മരുമകളുടെ ശമ്പളത്തിൽ നിന്ന് 3000 രൂപ പ്രതിമാസം ഈടാക്കും

ഒറ്റപ്പാലം : മതിയായ പരിപാലനം ലഭിക്കുന്നില്ലെന്ന വയോധികയായ അമ്മായിയമ്മയുടെ പരാതിയിൽ പരേതനായ ഇളയമകന്റെ ഭാര്യക്കെതിരെ ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണൽ നടപടിയെടുത്തു. പഞ്ചായത്ത് ഓഫിസിൽ ജോലി ചെയ്യുന്ന മരുമകളുടെ…

3 years ago