government hospital

സർക്കാർ ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയ്ക്കുള്ളിൽ മൊട്ടുസൂചി !! ഗുളിക പുറത്തിറക്കിയ മെഡിക്കൽ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയ്ക്കുള്ളിൽ ചെറിയ മൊട്ടു സൂചി കണ്ടെത്തിയെന്ന് പരാതി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകുന്നേരം ശ്വാസമുട്ടലിന്…

11 months ago

അരുണാചൽ പ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാളുമായി നാൽപതുകാരന്റെ പരാക്രമണം ! ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ…

1 year ago

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ച; 26 സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ എന്ന് കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. സംസ്ഥാനത്തെ 26 സർക്കാർ…

2 years ago

താനെയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം ; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു; ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി

മുംബൈ: താനെയിലുള്ള ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയില്‍ കൂട്ടമരണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ ആശുപത്രിയിൽ മരിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സർക്കാർ…

2 years ago

രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി; സർക്കാർ ആശുപത്രിക്കെതിരെ ആക്ഷേപം;ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാത്തതെന്ന് മാതാപിതാക്കൾ

തിരുവനന്തപുരം: രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ…

2 years ago

സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സയില്ല; സ്വകാര്യ ആശുപത്രിയിൽ ചികത്സ വേണമെന്ന ആവശ്യവുമായി എം.ശിവശങ്കർ സുപ്രീം കോടതിയിൽ

ദില്ലി : സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമല്ലെന്നും ആയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ച് ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്ത്…

2 years ago

തമിഴ്നാട് സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് പെൺകുട്ടി മരിച്ചു; നഴ്‌സുമാർ അലക്ഷ്യമായി സൂക്ഷിച്ചതിനെ തുടർന്നെന്ന് ആരോപണം; നിഷേധിച്ച് അധികൃതർ

മധുര: വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. മധുരയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ദാരുണമായ മരണം നടന്നത്. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ…

2 years ago

സര്‍ക്കാര്‍ ആശുപത്രിയില്‍ എലിയുടെ വിളയാട്ടം, മൃതദേഹത്തിന്റെ കണ്ണ് കരണ്ടു തിന്നു

എല്ലുരു : സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ട നിലയില്‍. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹമാണ് എലി കരണ്ട നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഏറ്റുവാങ്ങാനായി…

6 years ago