Government hunts Suresh Gopi

സുരേഷ് ​ഗോപിയെ സർക്കാർ വേട്ടയാടുന്നു, സി.പി.എമ്മിൻ്റെ രാഷ്ട്രീയ ഗുഡാലോചന പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ശോഭകെടുത്താൻ കെ. സുരേന്ദ്രൻ

തൃശ്ശൂർ: സുരേഷ് ​ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ശോഭകെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ്​ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.…

5 months ago