government of kerala

ക്രമക്കേടുകള്‍ കണ്ടെത്താന്‍ രഹസ്യാന്വേഷണം

https://youtu.be/dVCB9X7kEM8 പൊലീസ് ആസ്ഥാനത്തെ ക്രമകേടുകള്‍ അന്വേഷിച്ച് നടപടിയെടുക്കാതെ രഹസ്യഫയലുകളിലെ വിവരങ്ങള്‍ എങ്ങനെ പുറത്ത് എത്തി എന്ന് കണ്ടെത്താന്‍ പൊലീസ് ആസ്ഥാനത്ത് രഹസ്യാന്വേഷണം

4 years ago

അഴിമതി മേളം കൊഴുക്കുന്നു സുഖവാസത്തിനായി കുട്ടിനേതാക്കള്‍ ലണ്ടനിലേക്ക്..

https://youtu.be/p9hQia1aKiw സാമ്പത്തിക പ്രതിസന്ധിയിലും കോളജ് യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്ക് വിദേശ യാത്രക്ക് അനുമതി നല്‍കികൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത്

4 years ago

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവിടാൻ ഒരുങ്ങതായി റിപ്പോർട്ട്. സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍…

4 years ago

വീ​ണ്ടും ബ​ന്ധു​നി​യ​മ​നം; ടി.​എ​ൻ. സീ​മ​യു​ടെ ഭ​ർ​ത്താ​വി​ന് സി-​ഡി​റ്റ് ഡ​യ​റ​ക്ട​ർ പ​ദ​വി

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ വീ​ണ്ടും ബ​ന്ധു​നി​യ​മ​ന വി​വാ​ദം. സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​എ​ൻ. സീ​മ​യു​ടെ ഭ​ർ​ത്താ​വ് ജി. ​ജ​യ​രാ​ജി​നെ സി-​ഡി​റ്റ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. പു​ന​ർ​നി​യ​മ​ന​വ്യ​വ​സ്ഥ പ്ര​കാ​രം ജി. ​ജ​യ​രാ​ജി​നെ…

4 years ago

ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് മാസങ്ങള്‍…

നമ്പര്‍ വണ്‍ കേരളം…പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മാസങ്ങളായെന്ന് പരാതി.അവധി ദിനങ്ങളിൽ മറ്റ് തൊഴിലിന് പോയാണിവർ കുടുംബം പുലർത്തുന്നത്…

4 years ago

സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി…മന്ത്രിമാർക്ക് താൽപര്യം വിദേശ യാത്രകൾ മാത്രം…

മന്ത്രിമാർക്ക് വിദേശയാത്രയിലാണോ താത്പര്യമെന്ന് ചോദിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഹെെക്കോടതിയുടെ വിമർശനം. സർക്കാർ കോടതി ഉത്തരവുകൾ നടപ്പാക്കുന്നില്ല. സർക്കാർ കോടതിയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും…

4 years ago