government subsidy

സർക്കാർ വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചില്ല, സാധാരണക്കാരന് തണലായിരുന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടി

പറക്കോട് : സബ്സിഡി യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് സാധാരണക്കാരന്റെ അത്താണിയായി മാറിയ നഗരസഭയിലെ ജനകീയഹോട്ടൽ അടച്ചുപൂട്ടിയ നിലയിൽ . പറക്കോട് ജംഗ്ഷനിൽ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തിയിരുന്ന…

11 months ago