തിരുവനന്തപുരം : കഴിഞ്ഞ ആറുമാസമായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ഇന്ധനം നല്‍കിയ വകയിലുള്ള കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന്അടുത്തമാസം മുതൽ ഇവർക്ക് ഇന്ധനം നൽകില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍…