governor c v anandabose

ബംഗാളിൽ ഗവർണറെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചരട് വലിച്ച കമ്മീഷണർക്കെതിരെ നടപടി ! വിനീത് ഗോയലിനെ സ്ഥാനത്ത് നിന്ന് മാറ്റി: ഒരു സിവിൽ സർവീസ് ഉദ്യാഗസ്ഥന്റെ പദവിക്കും അധികാരത്തിനും ചേരാത്ത പ്രവൃത്തികളാണ് വിനീത് ഗോയലിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് രാജ്ഭവൻ

കൊൽക്കത്ത : പശ്ചിമ ബംഗാൾ സിവി ആനന്ദബോസിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പോലീസ് സേനയിൽ ചരടുവലിച്ച കൊൽക്കത്ത പോലീസ് കമ്മീഷണർക്കെതിരെ നടപടി. പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർജി…

1 year ago