governor

എതിർപ്പുകൾക്കിടെ സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം!! രാജ്ഭവനിൽ ഉദ്‌ഘാടനം നിർവഹിച്ച് ഗവർണർ ; യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: എതിർപ്പുകൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്ഐആറിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍…

2 months ago

സർക്കാർ – ഗവർണർ പോര് കടുക്കുന്നു ; രാജ്ഭവനിലെ അറ്റ് ഹോം പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം : ഗവർണർ - സർക്കാർ പോര് തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരത്തിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും…

4 months ago

അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; സ്ഥാന മാറ്റം നിലവിലെ ഗവർണർ പി എസ് ശ്രീധരന്‍പിള്ളയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ

പനാജി: ആന്ധ്രാപ്രദേശിലെ ടിഡിപി നേതാവും മുൻ കേന്ദ്ര വ്യോമയാനമന്ത്രിയുമായ അശോക് ഗജപതി രാജുവിനെ പുതിയ ഗോവ ഗവർണറായി നിയമിച്ചു. നിലവിലെ ഗവർണർ ഡോ.പി എസ് ശ്രീധരന്‍പിള്ളയുടെ കാലാവധി…

5 months ago

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം !ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ

കേരളാ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ സിസ തോമസ്. വൈസ് ചാൻസിലറുടെ തീരുമാനം മറികടന്ന് സർവകലാശാല സിൻഡിക്കേറ്റ്…

6 months ago

പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല ! വി ശിവൻ കുട്ടി ഗവർണറെ അപമാനിച്ചുവെന്ന് രാജ്ഭവൻ!വാർത്താക്കുറിപ്പ് പുറത്തിറക്കി

തിരുവനന്തപുരം: രാജ്ഭവനിൽ വച്ച് നടന്ന സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ നിന്നിറങ്ങി പോയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും…

6 months ago

ബംഗാൾ ഡയമണ്ട് ഹാർബറിലെ അക്രമം! കേന്ദ്രസേനയെ വിന്യസിക്കണമെന്ന് പ്രതിപക്ഷം; ഗവർണർക്ക് നിവേദനം സമർപ്പിച്ചു

കൊൽക്കത്ത : തുടർച്ചയായ അക്രമങ്ങൾ മൂലം ജനജീവിതം ദുരിതത്തിലായ ഡയമണ്ട് ഹാർബർ പൊലീസ് ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു…

6 months ago

സർവകലാശാല നിയമഭേദഗതി !രണ്ടാം ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ മുൻ‌കൂർ അനുമതി നൽകി ഗവർണർ

തിരുവനന്തപുരം:സർവകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവർണറിന്റെ മുൻകൂർ അനുമതി. ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് മുൻ‌കൂർ അനുമതി നൽകിയിരിക്കുന്നത്. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നതാണ്…

10 months ago

യുജിസി കരട് കൺവെൻഷൻ ! ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ അനുരഞ്ജനവുമായി സർക്കാർ ; സർക്കുലറിൽ തിരുത്ത്

യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലറിനെതിരെ ഗവർണർ രംഗത്ത് വന്നതിന് പിന്നാലെ സർക്കുലറിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. യുജിസി കരടിന് "എതിരായ" എന്ന പരാമർശം നീക്കി, പകരം…

10 months ago

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജി വച്ചു ! ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പൂരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് രാജി എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. ഇന്ന് വൈകുന്നേരത്തോടെ , ഗവര്‍ണറെ കണ്ട്…

11 months ago