govindachami

ജനക്കൂട്ടത്തിനും മാദ്ധ്യമപ്രവർത്തകർക്കും നേരേ കൈവീശിക്കാണിച്ചു…യാതൊരു കൂസലുമില്ലാതെ ഗോവിന്ദച്ചാമി ; തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു!

കണ്ണൂര്‍: ജയില്‍ചാടിയതിന് പിന്നാലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഇയാളെ പള്ളിക്കുന്നിലുള്ള ജയിലിലെത്തിച്ചത്. സെല്ലിൽ നിന്ന് എങ്ങനെയാണ് പുറത്തിറങ്ങിയതെന്നും…

5 months ago