തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി രാജ്ഭവൻ ഹാളിൽ നിന്ന് ഭാരത് മാതാ ചിത്രത്തോടൊപ്പം നിലവിളക്കും എടുത്തുമാറ്റാൻ കൃഷിവകുപ്പ് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. കാവിക്കൊടി പ്രശ്‌നമെങ്കിൽ ദേശീയപതാകയേന്തിയ ഭാരത്…