വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ലോൺ തിരിച്ചടവ് പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി. ദുരന്ത ബാധിതരോട് ബാങ്കുകള്‍…