Govt unleashing police must correct terrorism

മാദ്ധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നത് ഭരണകൂട ഭീകരത: പോലീസിനെ അഴിച്ചുവിടുന്ന സര്‍ക്കാര്‍ ഭീകരത തിരുത്തണം, പ്രസ് ക്ലബ്

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച പോലീസ് നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. കോടതിയില്‍ നിരന്തരം തിരിച്ചടി കിട്ടിയിട്ടും…

5 months ago