കോഴിക്കോട് : താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. യാസിറിനെതിരെ നേരത്തെ ഷിബില നൽകിയ…