Grammy Award

ഗ്രാമിയിൽ തിളങ്ങി ഭാരതം; മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ​ഗ്രാമി അവാർഡ് സ്വന്തമാക്കി ശങ്കർ മഹാദേവന്റെ ‘ശക്തി’ ബാൻഡ്; പുരസ്‌കാരം നേടിയത് ‘ദിസ് മൊമെന്റ്’ എന്ന ആൽബത്തിന്

ദില്ലി: ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം. മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ് കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡായ ശക്തി.…

4 months ago