ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം. മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ടുന്ന ശ്രമങ്ങള്‍ക്കുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.…