തിരുവനന്തപുരം: പ്രണയത്തിന്റെ മറവിൽ കേരളത്തിനെ നടുക്കിയ ഷാരോൺ വധക്കേസിൽ വിധി ഇന്ന്.നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത് .കാമുകിയായ ഗ്രീഷ്മ സ്നേഹം നടിച്ച് വിളിച്ചുവരുത്തി കഷായത്തില്‍…