മലപ്പുറം: നാടുകാണി ചുരത്തിൽ ഗതാഗതം സ്തംഭിച്ചിട്ട് 11ദിവസം കഴിഞ്ഞു. ചെറിയതോതിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ നാലുമാസം എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. റോഡിൽ വൻ പാറകൾ വീണുകിടക്കുന്നതിനാൽ…