GTB Hospital

ദില്ലി ജി ടി ബി ആശുപത്രിയിലെ വെടിവെപ്പ് ! രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ ; സമരം തുടർന്ന് നഴ്‌സുമാർ

ദില്ലി : ജിടിബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32 കാരൻ വാർഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ് ദാരുണമായ കൊലപാതകം…

1 year ago