Guinness Pakru

ഗിന്നസ് പക്രുവിന് വീണ്ടും പെണ്‍കുഞ്ഞ്! സന്തോഷം പങ്കുവെച്ച് താരം;ആശംസകളുമായി ആരാധകർ

കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ​ഗിന്നസ് പക്രു.ഇപ്പോള്‍ ഇതാ സോഷ്യൽ മീഡിയയിലൂടെതന്റെ കുടുംബത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുന്നു.ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. മകള്‍ ദീപ്തക്കൊപ്പം…

1 year ago