അഹമ്മദാബാദ് : അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരം തൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത മഴയും…