gundas

ഭാര്യയുമായി സൗഹൃദം അവസാനിപ്പിക്കാൻ വിദ്യാർത്ഥിക്കെതിരെ വിദേശത്തുള്ള ഭർത്താവിന്റെ വക ക്വട്ടേഷൻ; 3 പേർ പിടിയിലായി

കോഴിക്കോട് : മാത്തോട്ടം സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ…

3 years ago