Gurunathan temple

സ്വാമി അയ്യപ്പനെ വില്ലാളി വീരനായ മണികണ്ഠനാക്കിമാറ്റിയ മഹായോഗിയെ പരമശിവനായി കണ്ട് ആരാധിക്കുന്ന ഗുരുനാഥൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് തുടക്കം, പുനഃപ്രതിഷ്ഠ ജൂൺ 28 ന്; പ്രതിഷ്‌ഠയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ

പന്തളം: പന്തളരാജകുമാരൻ അയ്യപ്പസ്വാമിയെ എല്ലാംതികഞ്ഞ യോദ്ധാവാക്കിമാറ്റിയ ഗുരുനാഥന്റെ ക്ഷേത്രം പുനർജ്ജനിക്കുന്നു. സ്വാമി അയ്യപ്പനെ മണികണ്ഠനാക്കിമാറ്റിയ മഹായോഗിയെ പരമശിവനായി കണ്ട് ആരാധിക്കുന്ന ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രത്തിലെ…

3 years ago