Guruswami Gangadharan Pilla

ഏഴ് പതിറ്റാണ്ട് നീണ്ട നിസ്വാർത്ഥ സേവനം!! ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പ്രൗഢ ഗംഭീരമായ യാത്രയയപ്പ് ; ആദരവുമായി പന്തളം കൊട്ടാരം

പന്തളം: ശബരിമല അയ്യപ്പൻ്റെ തിരുവാഭരണങ്ങൾ വഹിച്ചുള്ള പുണ്യയാത്രകളിൽ ഏഴ് പതിറ്റാണ്ടോളം കാലം നിറസാന്നിധ്യമായിരുന്നതും കഴിഞ്ഞ ഇരുപത് വർഷത്തോളമായി വാഹകസംഘത്തിൻ്റെ പരമ്പരാഗത ഗുരുസ്വാമിയുമായി സേവനമനുഷ്ഠിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക്…

1 week ago