guruvayoor temple kerala kovid

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍; ദിനംപ്രതി 4000 പേർക്ക് വരെ പ്രവേശനം; 100 വിവാഹങ്ങൾക്ക് വരെ അനുമതി

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ സര്‍ക്കാര്‍. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ദി​നം​പ്ര​തി 4000 പേ​രെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 100 വി​വാ​ഹ​ങ്ങ​ള്‍​ക്കും അ​നു​മ​തി…

3 years ago