guruvayoor

“ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ”, വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് ഏകാദശി നടത്തുന്നത്. നേരെത്തെ ഓൺലൈനിൽ ബുക്ക് ചെയ്ത 5000 ഭക്തർക്ക് ദർശനം…

3 years ago

കണ്ടക്ടർക്ക് കൊവിഡ് ; ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചു

ഗുരുവായൂർ: കെഎസ്ആർടിസി കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുൻകരുതൽ…

4 years ago

ഗുരുവായൂരിൽ ഭക്തർക്ക് വിലക്ക്, ശബരിമലയിൽ നിയന്ത്രണം

തിരുവനന്തപുരം :കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം , ഗുരുവായൂരിൽ ഭക്തർക്ക് വിലക്കും ഏർപ്പെടുത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍…

4 years ago

കൊറോണ വൈറസ് : ഗുരുവായൂർ ക്ഷേത്ര നട അടയ്ക്കും

തൃശൂര്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല . ഉത്സവവും മറ്റു പരിപാടികളും…

4 years ago

കൊറോണ; ഗുരുവായൂരപ്പനെ കാണാനും നിയന്ത്രണം

ഗുരുവായൂര്‍: കേരളത്തിൽ കൊറോണ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ഉത്സവത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായി…

4 years ago

പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേൽശാന്തി

ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012…

5 years ago

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂരിൽ ഇരുപതിനായിരം പേർക്ക് കണ്ണന്‍റെ പിറന്നാൾ സദ്യ

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഇരുപതിനായിരം ഭക്തർക്ക് കണ്ണന്‍റെ പിറന്നാൾ സദ്യ നൽകും. സദ്യക്ക് ആദ്യ പന്തികളിൽ നെയ്പ്പായസവും പിന്നീട് പാൽപ്പായസവും വിളമ്പും. രാവിലെ…

5 years ago

കേരളീയ വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. കേരളീയ വേഷത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെയിയത്. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ…

5 years ago

ഗു​രു​വാ​യൂ​ര്‍ ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി; കൊച്ചിയും ഗുരുവായൂരും കനത്ത സുരക്ഷാ വലയത്തില്‍

കൊച്ചി: ഗുരുവായൂര്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ്…

5 years ago

നരേന്ദ്രമോദി സിപിഎം എംഎൽഎയെ കണക്ക് പറയിക്കും. മോദി ഗുരുവായൂരിൽ വന്ന് വെറുതെ പോകില്ല.

നരേന്ദ്രമോദി സിപിഎം എംഎൽഎയെ കണക്ക് പറയിക്കും. മോദി ഗുരുവായൂരിൽ വന്ന് വെറുതെ പോകില്ല. കെവി അബ്ദുൽ ഖാദറിന്റെ രാഷ്ട്രീയ കളി അവസാനിക്കും. ഗുരുവായൂരിലേക്കുള്ള കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചതിന്…

5 years ago