guruvayur

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ; തീരുമാനം ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് തീരുമാനം. ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്…

3 years ago

സുരക്ഷ ചൂണ്ടിക്കാട്ടി ഗുരുവായൂർ ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റളവിൽ ഭൂമിയേറ്റെടുക്കാൻ ഭരണ സമിതി; വിവാദങ്ങളുണ്ടാക്കി ക്ഷേത്ര ചൈതന്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് എൻ എസ് എസ്

തൃശൂർ: സുരക്ഷാ കാരണങ്ങളാൽ ഗുരുവായൂർ ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റളവിൽ സ്ഥലമേറ്റെടുക്കാനുള്ള തീരുമാനവുമായി ഭരണസമിതി. എന്നാൽ പല ഘട്ടങ്ങളിലായി ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയിൽ ക്രിയാത്മകമായി ഒന്നും ചെയ്യാതെ…

3 years ago

മഹീന്ദ്ര കമ്പനി കമ്പനി ഗുരുവായൂരില്‍ വഴിപാടായി നൽകിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദിന് നല്‍കില്ല; വീണ്ടും ലേലം ജൂണ്‍ ആറിന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാട് നല്‍കിയ മഹീന്ദ്ര ഥാര്‍ പുനര്‍ലേലം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂണ്‍ 6നാണ് ലേലം നടക്കുന്നത്. ലേല തീയതിയും…

4 years ago

ഗുരുവായൂരിലെ ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാൻ തീരുമാനം; തീയതി ജനങ്ങളെ അറിയിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യാൻ തീരുമാനം. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍…

4 years ago

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി; നിമിഷങ്ങൾക്കകം യുവാവ് അറസ്റ്റിൽ, മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി നൽകിയ യുവാവ് അറസ്റ്റിൽ. നെന്മിനിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ പുല്ലഴി കോഴിപറമ്പില്‍ സജീവനെയാണ് ടെമ്പൾ പൊലീസ് പിടികൂടിയത്. ശനിയാഴ്ച…

4 years ago

ഗുരുവായൂർ അമ്പലത്തിന്റെ പേരിൽ ജാതി കുത്തിത്തിരുപ്പുമായി സിപിഎം | GURUVAYUR

ഗുരുവായൂർ അമ്പലത്തിന്റെ പേരിൽ ജാതി കുത്തിത്തിരുപ്പുമായി സിപിഎം | GURUVAYUR ഗുരുവായൂർ അമ്പലത്തിന്റെ പേരിൽ ജാതി കുത്തിത്തിരുപ്പുമായി സിപിഎം

4 years ago

ഗുരുവായൂര്‍ ഥാര്‍ ലേലം തര്‍ക്കത്തില്‍: ഭരണസമിതിയുടെ അനുമതി വേണമെന്ന് ദേവസ്വം ചെയര്‍മാന്‍

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം തര്‍ക്കത്തില്‍. ലേലത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ അനുമതി വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. 15,10,000…

4 years ago

ഏകാദശി ആഘോഷനിറവിൽ ഭക്തിസാന്ദ്രമായി ഗുരുവായൂര്‍; ദർശനാനുമതി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രം

ഇന്ന് ഗുരുവായൂർ ഏകാദശി (Guruvayur Ekadasi). മുക്കോടി ദേവകളും ഭൂലോക വൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ഈ ദിവസം വൈകുണ്ഠനാഥനായ…

4 years ago

ഇനി കണ്ണനെ കൺനിറയെ കാണാം; ഗുരുവായൂരിൽ നാലമ്പല ദർശനത്തിനും പ്രസാദ ഊട്ടിനും അനുമതി

ഗുരുവായൂർ: ഗുരുവായൂർ (Guruvayur Temple) ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നാലമ്പലത്തിലും ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കോവിഡ് മാനദണ്ഡം പൂർണമായും…

4 years ago