gyanvapimasjid

ഗ്യാൻവാപി കേസ്: ശിവലിംഗത്തിന്റെ സംരക്ഷണം തുടരണമെന്ന ഹർജി ഇന്ന് പരിഗണിക്കും, ഹർജി പരിഗണിക്കുന്നതിനായി ബെഞ്ച് രൂപീകരിക്കും

ദില്ലി: ഗ്യാൻവാപി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് കേസ് പരിഗണിക്കുക. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി…

3 years ago

ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജി നിലനിൽക്കും; മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹർജ്ജി തള്ളി, പള്ളികമ്മിറ്റിക്ക് തിരിച്ചടി

ദില്ലി: ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണെന്ന ഹര്‍ജിക്കെതിരായ പള്ളിക്കമ്മിറ്റിയുടെ അപേക്ഷ തള്ളി കോടതി. ഹിന്ദു മതത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരായ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ആരാധന…

3 years ago

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഇന്നും വാദം തുടരും; വാദം കേൾക്കുന്നത് മുതിര്‍ന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ

വാരണാസി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ വാരണാസി ജില്ലാ കോടതിയില്‍ ഇന്നും വാദം തുടരും. മസ്ജിദ് മേഖലയില്‍ ദൈനംദിന പൂജയും, പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതിലാണ് മുതിര്‍ന്ന ജഡ്ജി…

3 years ago

ഗ്യാന്‍വാപി കേസ് : മുസ്ലീം വിഭാഗം നൽകിയ ഹർജില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും

ലക്‌നൗ: ഗ്യാന്‍വാപി കേസില്‍ വാരണാസി ജില്ലാ കോടതിയില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്…

4 years ago

‘ഗ്യാന്‍വാപി ശിവലിംഗത്തില്‍ പൂജ നടത്താതെ ഒന്നും കഴിക്കില്ല’: കടുത്ത പ്രഖ്യാപനവുമായി സ്വാമി അവിമുക്‌തേശ്വരാനന്ദ്

ഗ്യാന്‍വാപി മസ്ജിദിനകത്ത് കണ്ടെത്തിയ ശിവലിംഗത്തില്‍ പൂജ നടത്താതെ ഒന്നും കഴിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സ്വാമി അവിമുക്‌തേശ്വരാനന്ദ്. ഗ്യാൻവാപിയിൽ പൂജ നടത്തുന്നതിന് വേണ്ടി വാരണാസി ശ്രീ വിദ്യാ മഠത്തില്‍നിന്ന് പുറത്തിറങ്ങാനിരുന്ന…

4 years ago

നിർണ്ണായക കണ്ടെത്തൽ; ‘ഹിന്ദു വിഗ്രഹങ്ങളുടെയും ചിഹ്നങ്ങളുടെയും നിരവധി കൊത്തുപണികള്‍’; ഗ്യാന്‍വാപി മസ്ജിദില്‍ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുണ്ടെന്ന മുന്‍ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്; എല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവകാശവാദം

  വാരണാസി:ഗ്യാന്‍വാപി മസ്ജിദില്‍ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി മുന്‍ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് കോടതി…

4 years ago

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരിക്കല്‍ ബാബറി മസ്ജിദ് നഷ്ടപ്പെട്ടു! ഗ്യാന്‍വാപി മസ്ജിദ് തന്നെയാണ്, മസ്ജിദ് തന്നെയായിരിക്കും: വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് അസദുദ്ദീന്‍ ഒവൈസി

ദില്ലി: ഗ്യാന്‍വാപിയിലുണ്ടായിരുന്നത് മസ്ജിദ് തന്നെയാണെന്നും എല്ലാകാലത്തും അത് മസ്ജിദ് തന്നെയായിരിക്കുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് നഷ്ടപ്പെട്ടുവെന്നും, ഒരു മസ്ജിദ് കൂടി നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും…

4 years ago

രാജ്യത്തെ എല്ലാ പൗരന്മാരും ശിവലിംഗം കണ്ടെത്തിയ സ്ഥലം ക്ഷേത്രമാണെന്ന് അംഗീരിക്കണം: വിശ്വഹിന്ദു പരിഷത്ത്

ദില്ലി: വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയത് അത് ക്ഷേത്രമാണെന്നതിനുള്ള തെളിവാണെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍. രാജ്യത്തെ എല്ലാ പൗരന്മാരും ശിവലിംഗം കണ്ടെത്തിയ…

4 years ago