h1n1

സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക ; എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

കൊച്ചി :എറണാകുളത്ത് എച്ച് 1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ ലിയോൺ ഷിബു) ആണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ…

1 year ago

സംസ്ഥാനത്ത് എച്ച്1 എൻ1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നതായി റിപ്പോർട്ട്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ…

1 year ago

ആലപ്പുഴയിൽ എച്ച്1എൻ1 പടരുന്നു; നാല് ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗബാധ; ആശങ്കയിൽ ജനങ്ങൾ!

ആലപ്പുഴ: ജില്ലയിൽ എച്ച്1എൻ 1 പടർന്നു പിടിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗം…

1 year ago

മലപ്പുറത്ത് H1N1സ്ഥിരീകരിച്ചു; കുറ്റിപ്പുറത്ത് പനിബാധിച്ച് ചികിത്സയിലിരുന്ന 13 വയസുകാരൻ മരിച്ചത് H1N1ബാധ മൂലം

മലപ്പുറം: മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു. കുറ്റിപ്പുറത്ത് പനിബാധിച്ച് ചികിത്സയിലിരുന്ന ഗോകുൽ (13) മരിച്ചത് H1N1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ​ഗോകുൽ മരണപ്പെട്ടത്. മലപ്പുറത്ത്…

2 years ago

സംസ്ഥാനത്ത് 46 പേർക്ക് H1N1 ! വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നു;ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്.വയറിളക്കവും ചിക്കൻപോക്സും വലിയ തോതിൽ വ്യാപിക്കുന്നതായും ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.…

3 years ago

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൂട്ടത്തോടെ എച്ച്1 എന്‍1 : രോഗം ബാധിച്ചത് ആറുപേര്‍ക്ക്

സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് ഒരേസമയം എച്ച്1എന്‍1 ബാധിച്ചു.ആര്‍.ഭാനുമതി, എം.സന്താനഗൗഡര്‍, ഇന്ദിര ബാനര്‍ജി, സഞ്ജീവ് ഖന്ന, എസ്.അബ്ദുല്‍ നസീര്‍, എ.എസ് ബൊപ്പണ്ണ എന്നിവര്‍ക്കാണ് എച്ച്1എന്‍1 പനി ബാധിച്ചിട്ടുള്ളത്.…

6 years ago

മഴയ്ക്ക് മുന്നേ പകര്‍ച്ചപനി വ്യാപിക്കുന്നു: എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ ഏട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ട: കഴിഞ്ഞ ആഴ്ചയാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചത്.ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി…

7 years ago

നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍; ആറു പേർക്ക് പനി സ്ഥിരീകരിച്ചു, 72 കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി

കാസർകോട്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ എച്ച്1എൻ1 ബാധ. 72 കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ ആറു പേർക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയധികം കുട്ടികളെ…

7 years ago