പുഞ്ച് : ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നതിനായി ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന മുൻ ജീവനക്കാരൻ പിടിയിലായി.ഫോൾസ് സീലിങ്ങിനുള്ളിലാണ് ഇയാൾ ഒളിച്ചിരുന്നത്. എന്നാൽ…