hair transplantation surgery

തലയിൽ പഴുപ്പ് നിറഞ്ഞു !!ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഗുരുതരാവസ്ഥയിൽ ; ക്ലിനിക്ക് പൂട്ടി ഉടമ മുങ്ങിയതായി ആരോപണം

കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍…

7 months ago