Half Price

പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദകുമാറെന്ന് മൊഴി? അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അനന്തു കൃഷ്‌ണൻ റിമാൻഡിൽ; കോടികളുടെ തട്ടിപ്പിന് പിന്നിലെ ഉന്നതരുടെ വിവരങ്ങൾ പൊലീസിന്

എറണാകുളം: പകുതിവില തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരൻ സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദകുമാർ ആണെന്ന് ഇപ്പോൾ കസ്റ്റഡിയിലുള്ള അനന്തു കൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയതായി സൂചന.…

11 months ago