നാനൂറിലധികം ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിൽ നടുങ്ങി നിൽക്കുന്ന വയനാടിനായി സംഭാവന ചെയ്തവർ ഒട്ടനവധിയാണ് . സൈക്കിൾ വാങ്ങാൻ കുടുക്കയിൽ കൂട്ടി വച്ചിരുന്ന ചില്ലറ പൈസ മുതൽ…