hans

പുറമെ കോഴിഫാം, അകത്ത് ഹാൻസിന്റെ കച്ചവടം ! ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട ; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ : കോഴിഫാമിന്റെ മറവിൽ ലഹരി കച്ചവടം ചെയ്ത രണ്ട് പേർ പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളം പള്ളിക്കൽ എക്‌സൽ കോഴിഫാമിൽ നടത്തിയ പരിശോധനയിൽ…

1 year ago