ലഖ്‌നൗ: മഹാരാഷ്ട്രയിലെയും കർണാടകയിലെയും ഹിന്ദു സംഘടനകൾ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ശക്തമായി തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിന് ഇതുവരെയും മറുപടിയൊന്നും ലഭിക്കാത്തതിനാൽ, നിസ്‌കാര സമയത്ത് വരാണസിയില്‍…