harddisk

കള്ളന്‍ കപ്പലില്‍ തന്നെ; കൊച്ചി കപ്പല്‍ശാലയിലെ വിമാന വാഹിനിക്കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയി

കൊച്ചി: രാജ്യത്ത് നാവിക സേനയ്ക്കായി നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് കംപ്യൂട്ടര്‍…

6 years ago