hardhikpatel

ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബിജെപിയില്‍ ചേരും; അംഗത്വം സ്വീകരിക്കുന്നത് അഹമ്മദാബാദിൽ വച്ച്

കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പാട്ടേല്‍ ഇന്ന് ബിജെപിയില്‍ ചേരും. ഗുജറാത്ത് ബിജെപി അധ്യക്ഷനായ സി ആര്‍ പാട്ടേലിന്റെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ വച്ച്‌ അംഗത്വം സ്വീകരിക്കും എന്നാണ് വിവരം.…

4 years ago