HarithaControversy

“ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ല” പറഞ്ഞുതീരും മുമ്പേ ഷൈജൽ പടിയ്ക്ക് പുറത്തേയ്ക്ക്; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

മലപ്പുറം: ഹരിത വിവാദം കത്തിക്കൊണ്ടിരിക്കുകയാണ് ലീഗിലിപ്പോൾ. ഇപ്പോഴിതാ വീണ്ടും അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്. ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തുവന്ന എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയാണ്…

4 years ago

തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തി ഹരിത; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്; ഒരിക്കലും പരാതി പിന്‍വലിക്കില്ല’ എന്ന് വനിതാ പ്രവർത്തകർ

കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലീം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്.…

4 years ago

ലീഗിൽ കാര്യങ്ങൾ വീണ്ടും കുഴയുന്നു. “ഹരിതവിപ്ലവ”ത്തിനെതിരെ വനിതാ ലീഗിനെ രംഗത്തിറക്കി

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി കണ്ടിട്ടില്ലെന്നും, തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ്. ലീഗ് എടുത്ത തീരുമാനം…

4 years ago

ലീഗിലെ “ഹരിതവിപ്ലവം”: സ്ത്രീകളെ അപമാനിച്ച നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നു, പ്രതിഷേധം കനക്കുന്നു

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത വിഭാഗം നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗിൽ രാജി. ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത നേതാക്കളുടെ പരാതിയും അതോട് അനുബന്ധിച്ച് ഉയർന്നു…

4 years ago