has been banned from entering Palakkad district for one year

സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ അത്തിമണി അനിൽകുമാറിന് ഒരു വർഷത്തേക്ക് പാലക്കാട് ജില്ലയിലേക്ക് പ്രവേശന വിലക്ക്

പാലക്കാട്; സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശി അത്തിമണി അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തി. പാലക്കാട് എസ്പിയുടെ ശുപാർശയെ തുടർന്ന് തൃശൂർ റേഞ്ച് ഐജിയാണ് പ്രവേശന…

2 years ago