നഗരഹൃദയത്തിലെ പേട്ടയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായത് പോസ്കോ കേസ് പ്രതിയായ ഹസൻ. തിരുവനന്തപുരം നാവായിക്കുളത്ത് താമസിക്കുന്ന ഇയാളുടെ സ്വദേശം സംബന്ധിച്ച് കൃത്യമായ…