have been found in Chavakkad sea

ചാവക്കാട് കടലിൽ ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. ചാവക്കാട് അഴിമുഖത്ത് നിന്ന്…

3 years ago