കേരളത്തിലെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ I KERALA
മലപ്പുറം: പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം…
https://youtu.be/7tZ2QBJpaYg ഹവാലക്കാര്‍ക്കെന്ത് കൊറോണ...! കൊറേണക്കാലം നമ്മുടെ സാമ്പത്തിക നട്ടെല്ലൊടിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ നിയമവിരുദ്ധമായി നമ്മുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണ് വടക്കന്‍ ജില്ലകളിലെ കുഴല്‍പ്പണ മാഫിയ..