head consstable

തൊണ്ടിമുതൽ സൂക്ഷിച്ച ലോക്കറില്‍നിന്ന് രണ്ടുപെട്ടി സ്വർണവും 51 ലക്ഷം രൂപയും കവർന്നു ! ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഖുര്‍ഷിദ് അറസ്റ്റിൽ

ദില്ലി : ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലെ തൊണ്ടിമുതൽ സൂക്ഷിച്ച ലോക്കറില്‍ നിന്ന് രണ്ടുപെട്ടി സ്വർണവും 51 ലക്ഷം രൂപയും കവർന്നുകേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.…

7 months ago