HealthMinister

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ജയിലിലേക്ക്; റോസ് അവന്യു കോടതിയുടെ റിമാൻഡ് 14 ദിവസം വരെ

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അദ്ദേഹത്തിന് കൊവിഡാനന്തര…

4 years ago

ഷവര്‍മ്മ ഉണ്ടാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും: ഭക്ഷ്യസുരക്ഷ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഷവർമ്മ ഉണ്ടാക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ഷവര്‍മ്മ ഉണ്ടാക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഭക്ഷ്യസുരക്ഷ വകുപ്പിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്…

4 years ago

സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ മിത്ര 181; കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് വേണ്ടി സംസ്ഥാനത്ത് പ്രവൃത്തിക്കുന്ന മിത്ര 181 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. സ്ത്രീകൾക്ക് കൂടുതൽ സഹായകരമാകുന്ന രീതിയിൽ…

4 years ago

നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയ്ക്ക് സഹായവുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്; അമ്മയ്ക്ക് താൽകാലിക ജോലി

തിരുവനന്തപുരം: എറണാകുളത്ത് നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ ഗോകുല്‍ കൃഷ്ണയുടെ അമ്മ…

4 years ago

അട്ടപ്പാടിയിലെ ഊരുകളില്‍ അനധികൃത ഹോമിയോ മരുന്ന് വിതരണം, റിപ്പോർട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒ യോട് റിപ്പോർട്ട് തേടുമെന്നും ആരോഗ്യ മന്ത്രി…

4 years ago