ദില്ലി : മാലിദ്വീപ് വിഷയം കത്തിനിൽക്കുന്നതിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മിനിക്കോയ് ദ്വീപിലാകും വിമാനത്താവളം നിർമ്മിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ലക്ഷദ്വീപിന്റെ…